tag:blogger.com,1999:blog-8514147094988195419.post43620081780475570..comments2023-10-11T13:11:04.565+03:00Comments on ജിദ്ധ മലയാളം ബ്ലോഗെയ്സ്: ജിദ്ധ ബ്ലോഗ് മീറ്റ്ജിദ്ധ ബ്ലോഗ്http://www.blogger.com/profile/18347602468183973147noreply@blogger.comBlogger9125tag:blogger.com,1999:blog-8514147094988195419.post-63343198986177150392010-12-18T17:22:27.058+03:002010-12-18T17:22:27.058+03:00Dear Jed. Bloggers
ജിദ്ദയില്‍ ഇങ്ങിനെ ഒരു കൂട്ടാ...Dear Jed. Bloggers

ജിദ്ദയില്‍ ഇങ്ങിനെ ഒരു കൂട്ടായ്മ ഉള്ള വിഅരം രണ്ടു മിനുറ്റ് മുമ്പ് യാദൃക്ഷികമായി ഈ ബ്ലോഗില്‍ എത്തിപ്പെട്ടപ്പോഴാണ് അറിഞ്ഞത്. ഭാവുകങ്ങള്‍.
Pls visit my blog

http://janasamaksham.blogspot.com/

1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച എന്റെ കത്തുകളുടെ സമാഹാരംAnvar Vadakkangarahttps://www.blogger.com/profile/16334402665125313262noreply@blogger.comtag:blogger.com,1999:blog-8514147094988195419.post-880031453531127432009-11-25T18:26:33.450+03:002009-11-25T18:26:33.450+03:00Please update as Mr. Ziya said he is more correct....Please update as Mr. Ziya said he is more correct..best regardsManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-8514147094988195419.post-87396871169036777332009-11-25T18:24:27.246+03:002009-11-25T18:24:27.246+03:00This comment has been removed by the author.ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-8514147094988195419.post-52205831658219546482008-06-30T17:01:00.000+03:002008-06-30T17:01:00.000+03:00ജിദ്ധ എന്നു തന്നെയല്ല എഴുതുന്നത്.ജിദ്ദ ആണ് ശരി. جد...ജിദ്ധ എന്നു തന്നെയല്ല എഴുതുന്നത്.

ജിദ്ദ ആണ് ശരി. جدة എന്നാണ് അറബിയില്‍. ദ ഇരട്ടിക്കുന്നു എന്നല്ലാതെ ദ്ധ എന്നു വരില്ല. ദ കഴിഞ്ഞ് ഒരു ഹ കൂടി ഉണ്ടായിരുന്നെങ്കില്‍ ദ്ധ ശരിയായേനെ. ഹ ഇല്ല

തലക്കെട്ടിലെ ബ്ലോഗെയ്സ് എന്ന പ്രയോഗം അരോചകമാവുന്നു. -ers ല്‍ അവസാനിക്കുന്ന വാക്കുകളുടെ IPA pronunciation (International Phonetic Alphabet)  |ərs| എന്നാണ്. ഉദാഹരണത്തിനു publishers എന്നതിന്റെ IPA key (pŭb'lĭ-shərs) എന്നാണ്.
r - stress കുറച്ചു പറയുന്നു എന്നു മാത്രം. അല്ലാതെ ers - əys ആകുന്നില്ലല്ലോ. ബ്ലോഗേ~സ് എന്നു ഏകദേശം വരും.
~ നിശബ്ദമായ ഒരു r നെ കുറിക്കാന്‍ ഉപയോഗിച്ചതാണ്.

ഴ മലബാറില്‍ യ ആയിപ്പോയതിന്റെ കുഴപ്പമാണോ ആവോ?Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8514147094988195419.post-56259987710270284082008-06-21T20:02:00.000+03:002008-06-21T20:02:00.000+03:00Zaakkir,നന്ദി, തെറ്റ് ചൂണ്ടികാണിച്ചതിന്,ജിദ്ധ എന...Zaakkir,
നന്ദി, തെറ്റ് ചൂണ്ടികാണിച്ചതിന്,

ജിദ്ധ എന്ന് തന്നെയാണ് എഴുതുക.

ബ്ലോഗെയ്സ് എന്നതാണ് ശരി.ജിദ്ധ ബ്ലോഗ്https://www.blogger.com/profile/18347602468183973147noreply@blogger.comtag:blogger.com,1999:blog-8514147094988195419.post-6376897510153922008-06-21T17:04:00.000+03:002008-06-21T17:04:00.000+03:00ഈ സ്ഥലത്തിന്റ പേര് ജിദ്ധ എന്നാണോ ജിദ്ദ എന്നാണോ മല...ഈ സ്ഥലത്തിന്റ പേര് ജിദ്ധ എന്നാണോ ജിദ്ദ എന്നാണോ മലയാളത്തില്‍ എഴുതുന്നത്?. ജിദ്ദ എന്നാണ് പത്രങ്ങളില്‍ കണ്ടിട്ടുള്ളത്.
ടൈറ്റില്‍ കൊള്ളാം. പക്ഷെ, ജിദ്ദ മലയാളം ബ്ലോഗെയ്സ് എന്നാല്‍ എന്തണ് ഉദ്ദേശിക്കുന്നത്. ബ്ലോഗര്‍ എന്നതിന്റെ ബഹുവചനം ബോഗേഴ്സ് അല്ലേ. ഇനി ഴ് സയലന്റാണെന്നു വിചാരിച്ചാണെങ്കില്‍ ബ്ലോഗേസ് എന്നാക്കിയാല്‍ പോരെ?. ബാക്കി എല്ലായിടത്തും ബ്ലോഗേഴ്സ് എന്നുതന്നെയാണ് ഉപയോഗിക്കുന്നത്.
ശില്‍പ്പശാലക്ക് ഭാവുകങ്ങള്‍Anonymoushttps://www.blogger.com/profile/10631987654700517095noreply@blogger.comtag:blogger.com,1999:blog-8514147094988195419.post-20694294753160497102008-06-21T17:03:00.000+03:002008-06-21T17:03:00.000+03:00This comment has been removed by the author.Anonymoushttps://www.blogger.com/profile/10631987654700517095noreply@blogger.comtag:blogger.com,1999:blog-8514147094988195419.post-77545834171678501232008-06-19T10:03:00.000+03:002008-06-19T10:03:00.000+03:00സന്തോഷം അറിയിക്കട്ടെ...അതോടൊപ്പം ഇങ്ങിനെയൊരു സംരംഭ...സന്തോഷം അറിയിക്കട്ടെ...
അതോടൊപ്പം ഇങ്ങിനെയൊരു സംരംഭത്തിന് തുടക്കം കുറിച്ച ഇതിന്റെ പിന്നണിയില്‍ അണിനിരക്കുന്ന എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
തീര്‍ച്ചയായും നല്ലൊരു തുടക്കം സാമൂഹിക മേഖലകളിലേക്ക് നന്മയുടെ പ്രകാശ കിരണങ്ങളായ് പടരുവാന്‍ ഇതിന് കഴിയുമെന്ന പ്രതീക്ഷയോടെ..

നിങ്ങളിലൊരുവനായ് കൂടെ ഞാനും.

നന്മകള് നേരുന്നു
മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-8514147094988195419.post-22130035650573909142008-06-18T16:34:00.000+03:002008-06-18T16:34:00.000+03:00ജിദ്ദ മലയാളികളില്‍ ബ്ലോഗ് എഴുതുന്നവറ് വളരെ ചുരുക്കമ...ജിദ്ദ മലയാളികളില്‍ ബ്ലോഗ് എഴുതുന്നവറ് വളരെ ചുരുക്കമാണെന്നറിഞിട്ടും ഒരു ബ്ലോഗ്ഗേഴ്സ് മീറ്റ് എന്ന പേരില്‍ ഒരു ഒരുമിച്ചു കൂടലിനെ കുറിച്ച് ചിന്തിക്കാനിടയായത് , താലപര്യമുള്ള ഒരു പാട് പേറ് ഇ-മലയാളത്തെ കുറിച്ച് അറിയാനായ് ജിദ്ദയില്‍ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവാണ്. ബ്ലോഗ് എഴുതുന്നവരുടെ സംഗമം എന്നതിലപ്പുറം ഇ-മലയാളത്തെ ഇഷ്ടപ്പെടുന്നവരുടേയും അതിനെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവറ്ക്ക് ഒരു പരിചയപ്പെടുത്തല്‍ എന്ന രീതിയിലുള്ള ഒത്തു ചേരല്‍ ഉദ്ദേശിക്കുന്നു.ജിദ്ധ ബ്ലോഗ്https://www.blogger.com/profile/18347602468183973147noreply@blogger.com