Sunday, July 6, 2008

വേങ്ങര നാസറ്‌

ഇതെഴുതുമ്പോഴും എന്റെ മനസ്സിലെ ആലോചന ഇനിയുമൊരു ഒത്തൊരുമ, ജിദ്ദയിലെ ബ്ലോഗുകാരുടെ കൂട്ടായ്മ എന്നതാണ്‌. അന്ന് ഷറഫിയയിലെ ഷിഫ-ജിദ്ദയിൽ ഒരുമിച്ച ആ പ്രബുദ്ദ സമൂഹം ചെറുതാണെങ്കിലുമൊരു സുന്ദര സ്വപ്നമായി .............

10 comments:

നരിക്കുന്നൻ said...

ഇനിയുമൊരു ഒരുമിച്ച് കൂടല്‍ അധികം വൈകാതെ വേണമെന്ന് അതിയായി ആഗ്രഹിക്കുന്നു.

ശെഫി said...

ചിന്തിക്കാ‍മ്

OAB/ഒഎബി said...

വെള്ളിയാഴ്ച അല്ലെങ്കില്‍ വ്യാഴാഴ്ച രാത്രി, എങ്കില്‍ ഞാനും കൂടാം.

പിരാന്തന്‍ said...

പ്ലീസ്,
ഒരു ലീവ്

വത്സലന്‍ വാതുശ്ശേരി said...

നരിക്കുന്നന്‍,
അവിടെയിരുന്നും നരിക്കുന്ന് കയറാനാവുന്നു. അല്ലേ?
-വത്സലന്‍ വാതുശ്ശേരി

നരിക്കുന്നൻ said...

വത്സലന്‍ ചേട്ടാ...
നരിക്കുന്ന് കേറിയാണ് ഇവിടെയെത്തിയത്.

ഒഎബി. താങ്കളെ കാണണമെന്ന് ആഗ്രഹമുണ്ട്. അതിനാല്‍ കൂടിച്ചേരുന്നെങ്കില്‍ വ്യാഴാഴ്ച തന്നെയാകട്ടെ.

അസ്‌ലം said...

നന്ദി

Fayas said...

ജിദ്ദ ബ്ലോഗേഴ്സ് ഇനി എന്നാണ് ഒത്തുകൂടുന്നത് എന്ന് ഈ ബ്ലോഗിലുടെ പോസ്റ്റ് ചെയ്ത് അറിയിക്കണം എന്ന് അഭ്യര്ത്ഥിക്കുന്നു.

Tince Alapura said...

ഇഷടപെട്ടു

Unknown said...

സ്വാസ്ഥിയിലേക്ക് സ്വാഗതം ...........
http://vengaraonline.com