Tuesday, October 14, 2008

യാത്രമൊഴി

"എന്നെ ഉപ്പ കുളിപ്പിച്ച മതി, എന്നും എന്നെ ഉപ്പയല്ലെ കുളിപ്പിക്കുന്നത്‌, ഉമ്മ പോ"

ഉമ്മയോട്‌ വഴക്കിട്ട്‌ ചിണുങ്ങികരയുന്ന മോളുടെ ശബ്ദമാണെനെ ഉണർത്തിയത്‌.

"ഇന്ന് ഉപ്പ കുളിപ്പിക്കും, നാളെ അന്നെ ആരാ കുളിപ്പിക്ക്യ"

തുടർന്ന് വായിക്കുക...

1 comment:

അലി കരിപ്പുര്‍ said...

“ഇന്ന് ഉപ്പ കുളിപ്പിക്കും, നാളെ അന്നെ ആരാ കുളിപ്പിക്ക്യ"