നോട്ടുപുസ്തകത്തില്‍ കിടന്ന് ആ പ്രേമലേഖനം നരച്ചു തുടങ്ങി. ഞാന്‍ അതില്‍ കുടഞ്ഞിട്ടിരുന്ന സിന്തോള് പൗഡറിന്റെ മണം മങ്ങി. സുലുവിനു വേണ്ടി കത്തിന്റെ അവസാനം ഞാന്‍ പകര്‍ന്നു വെച്ച ആയിരം ചുടു ചുംബനങ്ങള്‍ മാത്രം അതില്‍ അതേ ചൂടില്‍ കിടന്നിരുന്നു. എന്നും ഞാനതെടുത്ത് വായിച്ചു നോക്കും. ഒരു ദിവസം നോക്കുമ്പോള്‍ നോട്ടുപുസ്തകത്തില്‍ അത് കാണാനില്ല.
പൂര്‍ണ രൂപം ഇവിടെ വായിക്കുക.
Monday, October 20, 2008
Subscribe to:
Post Comments (Atom)
1 comment:
Dear friend
Pranayalekhanam mathramalla, Pranayavum kananillatha kalam alle ithu...?
Post a Comment