Saturday, June 21, 2008

ജിദ്ധ ശിൽപ്പശാല

പ്രിയ സുഹൃത്തുകളെ,

മലയാളം കംപ്യൂട്ടിങ്ങിനെ കുറിച്ച്‌ ഒരു ശിൽപ്പശാല - 25-06-2008 - ന്‌ ബുധനാഴ്ച രാത്രി 9 മണിക്ക്‌ - ഷിഫ ജിദ്ധ ഒഡിറ്റോറിയത്തിൽ വെച്ച്‌ നടത്തുവാൻ തിരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ച്‌കൊള്ളുന്നു.

മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ചറിയുവാനും, ഇ-മലയാളം വായനയെക്കുറിച്ചറിയുവാനും നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, ഷിഫ ജിദ്ധ ഒഡിറ്റോറിയത്തിലേക്ക്‌.

പരിമിതമായ സീറ്റുകൾ മാത്രമേയുള്ളൂ എന്നതിനാൽ, നിങ്ങളുടെ പേര്‌ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

ബന്ധപ്പെടുക:-
ഉസ്മാൻ ഇരുമ്പുഴി - 0503651158
അലി കരിപ്പുർ - 0561728697
ശഫിഖ്‌ വി.കെ - 0567593126

Email: JeddahBlog@Gmail.com

7 comments:

ജിദ്ധ ബ്ലോഗ്‌ said...

മലയാളം കംപ്യൂട്ടിങ്ങിനെ കുറിച്ച്‌ ഒരു ശിൽപ്പശാല - 25-06-2008 - ന്‌ ബുധനാഴ്ച രാത്രി 9 മണിക്ക്‌ - ഷിഫ ജിദ്ധ ഒഡിറ്റോറിയത്തിൽ വെച്ച്‌ നടത്തുവാൻ തിരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ച്‌കൊള്ളുന്നു.

ജിദ്ധ ബ്ലോഗ്‌ said...

രസകരമായ ഒരു ടൈറ്റിൽ ഡിസൈൻ ചെയ്ത്‌ തന്ന രസികന്‌ നന്ദി.

രസികന്‍ said...
This comment has been removed by the author.
OAB/ഒഎബി said...

എല്ലാ വിധ ആശംസകളും... രാതി 10 മണി വരെ പണിയായതിനാല്‍ വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

aachi said...

wish a good future

SunilKumar Elamkulam Muthukurussi said...

ആകെ അക്ഷരപിശാചാണല്ലോ തലക്കെട്ടിൽ. “ജിദ്ദ മലയാളം ബ്ലോഗേഴ്സ്” എന്ന് അല്ലേ പറയുക?
-സു-
(ഒരു റിയാദുകാരൻ)

Salim padinharethil said...

http://badaralthamampolyclinic.blogspot.com/